JUDICIAL500 കോടിയുടെ കശുവണ്ടി ഇറക്കുമതി അഴിമതി കേസില്‍ ഐ എന്‍ ടി യു സി അദ്ധ്യക്ഷന്‍ തിരിച്ചടി; സിബിഐ കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി; ഹൈക്കോടതി വിധി ശരി വച്ചതോടെ ആര് ചന്ദ്രശേഖരനും കെ എ രതീഷിനും എതിരെ പ്രോസിക്യൂഷന് അനുമതിക്ക് നിര്‍ബ്ബന്ധിതമായി പിണറായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ10 Dec 2024 3:17 PM IST